പുനലൂരിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു യുവാവ് മരിച്ചു

Advertisement

കൊല്ലം. പുനലൂരിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു യുവാവ് മരിച്ചു. അലിമുക്ക് സ്വദേശി അനീഷ് (42 )ആണ് മരിച്ചത്.പിറവന്തൂർ കുരുയോട്ടുമാല ഫാമിൽ മരം മുറിക്കുന്നതിനിടെയാണ് 11 കെവി ലൈനിൽ നിന്ന് ഷോക്കേറ്റത്.ഉടൻ തന്നെ പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്ന് രാവിലെ ആണ് സംഭവം

മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ

Advertisement