യാത്രക്കിടയിൽ നഷ്ടപ്പെട്ട സ്വർണ്ണ മോതിരം ഒന്നര വർഷത്തിന് ശേഷം ഉടമക്ക് തിരിച്ചുകിട്ടി

Advertisement

ചങ്ങരംകുളം.യാത്രക്കിടയിൽ നഷ്ടപ്പെട്ട സ്വർണ്ണ മോതിരം ഒന്നര വർഷത്തിന് ശേഷം ഉടമക്ക് തിരിച്ചുകിട്ടി.മലപ്പുറം ചങ്ങരംകുളത്ത് ഷബ്ന ജമാലിന് തിരിച്ചുകിട്ടിയത് വിവാഹമോതിരം.റോഡ് വൃത്തിയാക്കുന്നതിനിടെ മോതിരം മണ്ണിൽനിന്ന് കണ്ടെത്തി തൊഴിലുറപ്പ് തൊഴിലാളികൾ.കാർത്യായനിക്കാവ് ക്ഷേത്രത്തിന് മുന്നിൽ വൃത്തിയാക്കുന്നതിനിടെ അപ്രതീക്ഷിത കണ്ടെത്തൽ

വാർഡ് മെമ്പർ ശശിയുടെ ഇടപെടലിൽ മോതിരം ഉടമയ്ക്ക് കൈമാറി.സത്യസന്ധതയോടെ പ്രവർത്തിച്ച തങ്കമണിയെയും സംഘത്തെയും നാട്ടുകാർ പ്രശംസിച്ചു.

rep image

Advertisement