തെങ്ങിൽ നിന്നും വീണു പരിക്കേറ്റ് റിട്ടേയ്ഡ് അധ്യാപകൻ മരിച്ചു

Advertisement

കുമരംപുത്തൂർ. കല്ലടി ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനായിരുന്ന കുമരംപുത്തൂർ
ശ്രേയസ് വീട്ടിൽ ഭാസ്കരൻ മാസ്റ്റർ 73 ആണ്
ഇന്ന് രാവിലെ തെങ്ങിൽ നിന്ന് വീണുണ്ടായ അപകടത്തിൽ മരിച്ചത്.ഉപകരണം ഉപയോഗിച്ച് തെങ്ങില്‍ കയറുന്നതിനിടെയാണ് അപകടം മൃതദേഹം വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ

Advertisement