ബൈക്ക് അപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം

Advertisement

മൂവാറ്റുപുഴ. ആരക്കുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു. ആരക്കുഴ മൂഴിയിൽ ആണ് അപകടം. ശാന്തിഗിരി കോളേജ് വിദ്യാർഥി അഭിഷേക് (20) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ അഭിഷേകിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Advertisement