കൊച്ചി.തനിക്കെതിരെയുള്ളത് കള്ള പരാതിയെന്ന് എഡിജിപി എം ആർ അജിത്കുമാർ ഹൈക്കോടതിയില്‍. അൻവറിന്റെ പ്രസ്താവനകൾ മാത്രമാണ് പരാതി നൽകിയിട്ടുള്ളത്. അൻവർ പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ചത് കോടികളുടെ ആരോപണം പിന്നിട് അത് തള്ളിപ്പോയി. 30 വർഷമായി സെർവിസിലുണ്ട് അഴിമതി ആരോപണം നേരിട്ടിട്ടില്ല. ആരോപണങ്ങൾ ഉയർന്നത്തോടെ മാധ്യമങ്ങൾ വീടിന് മുന്നിൽ തമ്പടിച്ചു. മകന് 21 ദിവസം സ്കൂളിൽ പോകാനായില്ലെന്നും എം ആർ അജിത്കുമാർ ഹൈകോടതിയിൽ
അന്വേഷണ റിപ്പോർട്ടിൽ വിചാരണ കോടതിയുടെ റോൾ എന്തെന്ന് ഹൈകോടതി . പരാതിക്കാരൻ അന്വേഷണം റിപ്പോർട്ട് ചോദ്യം ചെയ്യേണ്ടത് ഹൈകോടതിയിൽ അല്ലെയെന്നും കോടതി



































