കോഴിക്കോട്: വാക്ക് തർക്കത്തെ തുടർന്ന് കോഴിക്കാട് ബാലുശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു.ത്സാർഖണ്ഡ് സ്വദേശിയാണ് മരിച്ചത്. വാടക വീട്ടിൽ വെച്ച് കത്തി കൊണ്ട് കുത്തേല്ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന 5 ഇതര സംസ്ഥാന തൊഴിലാളികളെ ബാലുശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 10.30തോടെയായിരുന്നു സംഭവം.






































