ഷാപ്പിൽ മദ്യപിക്കാൻ അനുവദിച്ചില്ല, ജീവനക്കാരനെ മർദിച്ചു കൊലപ്പെടുത്തി

Advertisement

പാലക്കാട്‌.കൊഴിഞ്ഞമ്പാറയിലാണ് സംഭവം. മുണ്ടൂർ പന്നമല എൻ.രമേഷ് (50) ആണ് മരിച്ചത്. ചള്ളപ്പാത എംഷാഹുൽ ഹമീദ് (38) ആണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. മദ്യവുമായി ഷാപ്പിലെത്തി മദ്യപിക്കാനൊരുങ്ങിയതു രമേഷ് തടഞ്ഞതാണ് പ്രകോപനം.

Advertisement