സ്വർണ്ണപ്പാളി – കട്ടിളകടത്ത് വിവാദം; 2019ലെ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതികളാകും, സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതി

Advertisement

തിരുവനന്തപുരം.സ്വർണ്ണപ്പാളി / കട്ടിളകടത്ത് വിവാദം; 2019ലെ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതികളാകും, സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതി.
2019ലെ ദേവസ്വം പ്രസിഡൻ്റ് എ പത്മകുമാർ അംഗങ്ങളായ കെ രാഘവൻ കെ പി ശങ്കരദാസ് എന്നിവർ പ്രതികളാകും.
സ്വർണ്ണക്കട്ടിള ചെമ്പാക്കി കൊണ്ട് പോയ കേസിൽ SIT സംഘം രാവിലെ ചെന്നൈയിൽ എത്തി, സ്മാർട്ട് ക്രിയേഷൻസിൽ പരിശോധന നടത്തും.
സ്വർണ്ണ പാളി ഉരുക്കിയത് സ്മാർട്ട് ക്രിയേഷൻസിലായിരുന്നു. രേഖകൾ പിടിച്ചെടുത്തേകും.
സ്മാർട്ട് ക്രിയേഷൻസി ഇ ഒ പങ്കജ് ഭണ്ഡാരിയെ ചോദ്യം ചെയ്തേക്കും. കൂടുതൽ SlTഅംഗങ്ങൾ ചെന്നൈയിലേക്കെന്ന് സൂചന

Advertisement