സ്വർണ്ണവില വീണ്ടും തൊണ്ണൂറായിരം കടന്നു 

Advertisement

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും തൊണ്ണൂറായിരം കടന്നു
പവന് 10,40 രൂപ കൂടി 90,720 രൂപയായി

ഉച്ചക്ക് ശേഷം ആണ് സ്വർണവില കൂടിയത്

കഴിഞ്ഞ ദിവസത്തേക്കാൾ 1360 രൂപ കുറഞ്ഞ് 89, 680 രൂപയായിരുന്നു രാവിലത്തെ സ്വർണവില

Advertisement