തിരുവനന്തപുരം .നെയ്യാറ്റിൻകരയിലെ സലീല കുമാരിയുടെ ആത്മഹത്യ. കൗൺസിലർ ജോസ് ഫ്രാങ്ക്ളിനെതിരെ ഗുരുതര ആരോപണം ഉയർത്തി മകൻ രാഹുൽ
ആത്മഹത്യ കുറിപ്പിൽ ഞെട്ടിക്കുന്ന വിവരങ്ങളെന്നും മകൻ രാഹുൽ
അമ്മയെ ലൈംഗികമായ കാര്യങ്ങൾക്ക് നിർബന്ധിച്ചു .വല്ലാത്ത ഉപദ്രവം ജോസ് ഫ്രാങ്ക്ളിന്റെ ഭാഗത്തു നിന്നുമുണ്ടായി
രാത്രി പതിനൊന്നു മണിക്ക് ശേഷമൊക്കെ അമ്മയെ ഫോണിൽ വിളിച്ചു ഉപദ്രവിക്കുമായിരുന്നു
വീടിനു മുന്നിൽ ബൈക്കിലെത്തി അമ്മയെ ഭീഷണിപ്പെടുത്തുമായിരുന്നു
പിന്നീട് അമ്മ വായ്പ അപേക്ഷയുമായി പോകാതെയായി
തനിക്കും സഹോദരിക്കും രണ്ടു കത്തുകൾ അമ്മ എഴുതി വെച്ചിരുന്നു
അമ്മയെ നഷ്ടപ്പെട്ട തനിക്ക് നീതി വേണമെന്നും രാഹുൽ
































