NewsBreaking NewsKerala തളിപ്പറമ്പ് ബസ് സ്റ്റാൻ്റിന് സമീപം കടകൾക്ക് തീപിടിച്ചു October 9, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തളിപ്പറമ്പ് ബസ് സ്റ്റാൻ്റിന് സമീപം കടകൾക്ക് തീപിടിച്ചു. ഷാലിമാർ , ഫൺ സിറ്റി, മെട്രൻസ് എന്നീ കടകൾക്കാണ് തീപിടിച്ചത്.ഫയർഫോഴ്സ് , നാട്ടുകാർ ചേർന്ന് തീ അണയ്ക്കൽ തുടരുന്നു ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം Advertisement