മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളാൻ ആകില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ

Advertisement

കൊച്ചി: മുണ്ടകൈ ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പ കുടിശികൾ എഴുതി തളളാൻ ആകില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
അത് തങ്ങളുടെ അധികാരത്തിൻ്റെ പരിധിയിൽ വരുന്നതല്ല എന്നാണ് കേന്ദ്രം നിലപാട് സ്വീകരിച്ചത്. ഇക്കാര്യത്തിൽ ഇനി ഹൈക്കോടതി നിലപാട് നിർണ്ണായകമാകും.

Advertisement