25.8 C
Kollam
Wednesday 28th January, 2026 | 01:29:07 AM
Home News Breaking News ശബരിമല സ്വർണ്ണ മോഷണം,പ്രതിഷേധ ജ്യോതിയുമായി കോൺഗ്രസ്

ശബരിമല സ്വർണ്ണ മോഷണം,പ്രതിഷേധ ജ്യോതിയുമായി കോൺഗ്രസ്

Advertisement

തിരുവനന്തപുരം.ശബരിമല സ്വർണ്ണ മോഷണം. പ്രതിഷേധ ജ്യോതിയുമായി കോൺഗ്രസ്. സംസ്ഥാനത്തെ എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രതിഷേധ ജ്യോതി തെളിയിക്കും. ഈ മാസം 9ന് പത്തനംതിട്ടയിൽ പ്രതിഷേധ സംഗമം നടക്കുന്ന സമയത്താവും മണ്ഡലം തലത്തിലെ പ്രതിഷേധ ജ്യോതി

Advertisement