ഇടപ്പള്ളി ഹൈവേയിൽ പെരുമ്പാമ്പ്

Advertisement

കൊച്ചി.ഇടപ്പള്ളി ഹൈവേയിൽ പെരുമ്പാമ്പ്. ഇടപ്പള്ളി സിഗനിലിന് സമീപമാണ് ചത്ത നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത്. 10 അടിയിൽ അധികം വലിപ്പമുണ്ട്. വാഹനം തട്ടിയതാണ് എന്ന് സംശയം

rep.image

Advertisement