നെടുമങ്ങാട്. സഫാരി ബിയർ,വൈൻ പാർലറിന്റെ
പാർക്കിംഗ് കോമ്പോണ്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര -വെള്ളൂർക്കോണം സ്വദേശി മഹേഷ് (39) നെ യാണ് മരിച്ച നിലയിൽ കണ്ടെത്. സെക്യൂരിറ്റി ജീവനക്കാരനാണ് കാറിനുളളിൽ അബോധവസ്ഥയിൽ കാണുന്നത്
ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചു
നെടുമങ്ങാട് പൊലീസ് എത്തി ബോഡി മോർച്ചറിയിൽ. അമിതമായി മദ്യപിച്ചതായി പൊലീസ് പറയുന്നു






































