അടൂർ. ഇരുചക്ര വാഹന ഷോറൂമിനു തീ പിടിച്ചു.കെ പി റോഡിൽ കൊട്ടമുകൾ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ടി.വി.എസ് ൻ്റെ അംഗീകൃത സർവീസ് സെൻററിൽ പിടുത്തം.പുലർച്ചെ അഞ്ചുമണിയോടെയാണ് തീ പിടുത്തം ഉണ്ടായത്
ഏകദേശം ഇരുപത്തിയഞ്ചോളം ഇരുചക്ര വാഹനങ്ങൾ കത്തി നശിച്ചു.ഫയർഫോഴ്സ് എത്തിയാണ് വലിയ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത്






































