ലൈംഗിക ആരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ വീണ്ടും മണ്ഡലത്തിൽ സജീവമാകുന്നു

Advertisement

പാലക്കാട്.ലൈംഗിക ആരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ വീണ്ടും മണ്ഡലത്തിൽ സജീവമാകുന്നു. ഇടവേളയ്ക്കു ശേഷം ആദ്യ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തു.പാലക്കാട് – ബാംഗ്ലൂർ KSRTC യുടെ പുതിയ AC ബസ് സർവ്വീസ് രാഹുൽ മാങ്കൂട്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. വളരെ കാലമായിയുള്ള ആവശ്യമാണ്‌ പാലക്കാട്ടു നിന്നും ബാംഗ്ലൂർക്ക് Ac ബസ് സർവ്വീസ് വേണമെന്നത്. കഴിഞ്ഞ ദിവസമാണ് ഗതാഗത മന്ത്രി പുതിയ ബസ് പാലക്കാട് KSRTC ഡിപ്പോയ്ക്ക് അനുവദിച്ചത്

Advertisement