ന്യൂഡെല്‍ഹി. CMRL എക്സാലോജിക് മാസപ്പടി കേസ്.മാസപ്പടി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യം. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ സുപ്രീം കോടതിയില്‍. അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍. ഹർജി നാളെ പരിഗണിക്കും.
Home News Breaking News മാസപ്പടി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സുപ്രീം കോടതിയില്‍




































