NewsBreaking NewsKerala ഒന്നരക്കോടി രൂപയുടെ ആംബർ ഗ്രീസ് വേട്ട October 5, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ആലുവ നഗരത്തിൽ നിന്ന് ഒന്നരക്കോടി രൂപയുടെ ആംബർ ഗ്രീസ് വേട്ട, 5 അംഗസംഘത്തെ വനം വകുപ്പ് പിടികൂടി.മേക്കപ്പാല ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചറും സംഘവും ആണ് പ്രതികളെ പിടികൂടിയത്.ആംബർ ഗ്രീസ് വാങ്ങാൻ എത്തിയവരും വിൽക്കാൻ എത്തിയവരും ആണ് പിടിയിലായത് Advertisement