കൊച്ചി.തിരുവോണ ബംബർ ഭാഗ്യശാലി ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിൽ കേരളം. ഓണം ബംബർ അടിച്ചത് നെട്ടൂർ സ്വദേശിനിക്കെന്ന് സൂചന.
അഭ്യൂഹങ്ങൾക്കെല്ലാം 12മണിയോടെ വിരാമമാകുമെന്നും, 25 കോടിയടിച്ചയാൾ മാധ്യമങ്ങൾക്കുമുന്നിൽ വരുമെന്നും ഷോപ്പുടമ പറ പറഞ്ഞെങ്കിലും, ആൾക്കൂട്ടത്തേയും മാധ്യമങ്ങളെയും ഭയന്ന് ഇന്ന് എത്തില്ലെന്ന് പിന്നീട് ലതീഷ് പറഞ്ഞു.
12 മണിക്ക് മാധ്യമങ്ങളെ കാണുമെന്നാണ് ആദ്യo പറഞ്ഞത്. ഭാഗ്യശാലി 12 മണിയോടെ മാധ്യമങ്ങളെ കണ്ടേക്കുമെന്ന് ലോട്ടറി ഏജന്റ് പറഞ്ഞതോടെ ആരെന്നറിയാനുള്ള ആകാംക്ഷയും കാത്തിരിപ്പുമേറി
. ലോട്ടറി കടയിൽ തിരക്കും. ബംബർ അടിച്ചത് സ്ത്രീ കാണുന്നു ഇന്നലെ കടയിൽ വന്നിരുന്നുവെന്നും
സലാം.
12മണിയോടെ ഭാഗ്യശാലിയെക്കാണാൻ ഷോപ്പിന് മുന്നിൽ തിരക്കേറി നിയന്ത്രണത്തിന് പൊലീസുമെത്തി. അതോടെ ആൾക്കൂട്ടത്തേയും, മാധ്യമങ്ങളെയും ഭയന്ന് ഭാഗ്യശാലി എത്തില്ലെന്ന് ഷോപ്പുടമയുടെ പ്രതികരണം.





































