തിരുവോണം ബംപർ ഒന്നാം സമ്മാനം പാലക്കാട്‌ നിന്നുള്ള ടിക്കറ്റിന്

Advertisement

തിരുവോണം ബംപർ ഒന്നാം സമ്മാനം പാലക്കാട്‌ നിന്നുള്ള ടിക്കറ്റിന്. ലോട്ടറി ഏജന്റ് പി. തങ്കരാജൻ ആണ് ടിക്കറ്റ് വിറ്റത്. തിരുവനന്തപുരത്ത് ആണ് ടിക്കറ്റ് വിറ്റു പോയത് എന്നാണ് സൂചന.  TH 577825 എന്ന നമ്പറിന് ആണ് ഒന്നാം സമ്മാനമായ 25 കോടി ലഭിക്കുക.

Advertisement