സ്ഥലം മാറ്റം നിരോധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

Advertisement

തിരുവനന്തപുരം. തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥലം മാറ്റം നിരോധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ
സ്ഥലംമാറ്റത്തിനാണ് നിരോധനം. നിരോധന ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിൽ. മറ്റ് ഉദ്യോഗസ്ഥർക്കും സ്ഥലം മാറ്റ വിലക്ക്
ബാധകമാണെങ്കിലും കമ്മീഷൻെറ അനുമതിയോടെ മാറ്റുന്നതിന് തടസമില്ല

Advertisement