ചെന്നൈയിൽ പോറ്റി പൂജ നടത്തിയത് യഥാർത്ഥ ശ്രീകോവിൽ നടവാതിൽ

Advertisement

തിരുവനന്തപുരം.ചെന്നൈയിൽ പോറ്റി പൂജ നടത്തിയത് യഥാർത്ഥ ശ്രീകോവിൽ നടവാതിൽ തന്നെ.അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ വാതിലാണ് പണപ്പിരിവ് നടത്തി പൂജിച്ചത്.നടൻ ജയറാം അടക്കമുള്ള പ്രമുഖരെ പങ്കെടുപ്പിച്ചായിരുന്നു പൂജ

2019 ജൂലൈ മാസത്തിലാണ് നടവാതിൽ അറ്റകുറ്റപ്പണിക്കായി ചെന്നൈയിൽ കൊണ്ടുപോയത്.ആന്ധ്രാപ്രദേശിൽ നിന്നുള്ള അയ്യപ്പഭക്തന്റെ പണം കൊണ്ടാണ് വാതിൽ നിർമിച്ചു സ്വർണ്ണം പൂശിയത്.ഈ വാതിൽ ബംഗളൂരുവിൽ എത്തിച്ചും പൂജ നടത്തി പണപ്പിരിവ് നടത്തി.

ചെന്നൈയില്‍ നടന്ന ചടങ്ങിന്‍റെ ഘോഷയാത്ര

Advertisement