കാസർഗോഡ്. ബേക്കലിൽ 17 കാരി പീഡനത്തിനിരയായി.ബസ്സ് ഡ്രൈവർ അറസ്റ്റിൽ.കാഞ്ഞങ്ങാട് കരുവളം സ്വദേശി ശരതിനെ ആണ് ബേക്കൽ പൊലീസ് പിടികൂടിയത്.വിദ്യാർത്ഥിനിയെ കാറിൽ കയറ്റി മയക്കുമരുന്ന് കലർത്തിയ ദ്രാവകം നൽകി പീഡിപ്പിച്ചു.പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി കുട്ടിയെ ഭീഷണിപ്പെടുത്തിയും പ്രതി പീഡനത്തിനിരയാക്കി.ബേക്കലിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നും പെൺകുട്ടിയുടെ മൊഴി






































