വയനകത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

Advertisement

ഓച്ചിറ.യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. കായംകുളം കൃഷ്ണപുരം സ്വദേശി അജ്മലിനെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വായനകം റെയിൽവേ ഗേറ്റിന് സമീപത്താണ് മൃതദേഹം കണ്ടത്. മൃതദേഹം കരുനാഗപ്പള്ളി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Advertisement