അമരവിളയില്‍ ജി സുകുമാരൻ നായർക്കെതിരെ നാമജപ പ്രതിഷേധം

Advertisement

നെയ്യാറ്റിൻകര. അമരവിളയിലും ജി സുകുമാരൻ നായർക്കെതിരെ പ്രതിഷേധം.ജി സുകുമാരൻ നായർ, സമുദായത്തെ ഒറ്റുകൊടുത്ത സമുദായ വഞ്ചകൻ. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സ്ഥാനം ഒഴിയുക. ഫ്ളക്സ് സ്ഥാപിച്ച് നാമജപ പ്രതിഷേധം നടത്തി കരയോഗ അംഗങ്ങൾ.അമരവിള ദേവേശ്വരം കരയോഗത്തിലെ അംഗങ്ങളാണ് കരയോഗ ഓഫീസിന് മുന്നിൽ നാമജപ പ്രതിഷേധം നടത്തിയത്.

Advertisement