തിരുവനന്തപുരം. സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞുവെന്ന് എം ബി രാജേഷ് നിയമസഭയില്‍. 2011 – 12ൽ 241 ദശലക്ഷം കേസ് ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിറ്റു. 2024 – 25 ൽ 228.6 കേസുകൾ ആണ് വിറ്റത്. 2011- 12 കാലത്ത് അപേക്ഷിച്ച് ഈ സർക്കാറിന്റെ കാലത്ത് മദ്യഉപഭോഗം കുറഞ്ഞു





































