തിരുവനന്തപുരം.ബിജെപി നേതാവിനെതിരെ കേസെടുക്കണം. ചാനൽ ചർച്ചക്കിടെ രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുതിർക്കുമെന്ന് പറഞ്ഞ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാത്ത നടപടി സഭയിൽ ഉന്നയിക്കും. സർക്കാർ സംരക്ഷണം ലഭിക്കുന്നു എന്നാണ് പ്രതിപക്ഷാരോപണം. സഭ നിർത്തിവെച്ച് ചർച്ച ചെയ്യാനുള്ള ഉപക്ഷേപം അവതരിപ്പിക്കുക സണ്ണി ജോസഫ്
































