ആലപ്പുഴ ടൗണില്‍ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് ബിയര്‍കുപ്പികൊണ്ട് കഴുത്തില്‍ കുത്തേറ്റു

Advertisement

ആലപ്പുഴ. ടൗണില്‍ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പിച്ചു അയ്യർ ജങ്ഷനിലെ ബവ്കോ ഔട്ട്ലെറ്റിലിന് അക്രമം. മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്. ഒരാൾക്ക് ബിയർ കുപ്പി കൊണ്ട് കുത്തേറ്റു

കളരിക്കൽ സ്വദേശി റാഫിക്കാണ് കഴുത്തിന് കുത്തേറ്റത്. ഗുരുതര പരുക്കേറ്റ റാഫിയെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Advertisement