എറണാകുളം. അങ്കമാലി ടൗൺ പ്രദേശത്തെ ഭീതിയിലാക്കിയ വെള്ള മൂർഖനെ പിടികൂടി ഫോറസ്റ്റ് ഉദ്യോഗസ്ഥർ. മൂർഖൻ പമ്പുകളിൽ അത്യപൂർവമായ ഇനമാണ് വെള്ള മൂർഖൻ. പ്രദേശത്തെ ഒഴിഞ്ഞ പറമ്പിലാണ് 7 അടിയോളം നീളം വരുന്ന വെള്ള മൂർഖനെ നാട്ടുകാർ കണ്ടത്. തുടർന്ന് നെടുമ്പാശ്ശേരി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ സന്തോഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി.
rep image
































