ടോറസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Advertisement

മേക്കാലടി. ടോറസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. നീലീശ്വരം പാണ്ടുപാറ സ്വദേശി വട്ടേക്കാട്ട് വീട്ടിൽ സിജു ആണ് മരിച്ചത്. 48 വയസ്സായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ മേക്കാലടി ജംഗ്ഷനിലായിരുന്നു അപകടം

കടയിൽ നിന്നും സാധനങ്ങൾ വാങ്ങി സ്കൂട്ടറിൽ സഞ്ചരിക്കവെ ടോറസ് ലോറി ഇടിക്കുകയായിരുന്നു. തലയിലൂടെ ടോറസിൻ്റെ ടയറുകൾ കയറിയിറങ്ങി

Advertisement