സൗജന്യ വേദ പഠനം- അഡ്മിഷൻ തുടരുന്നു
തിരുവനന്തപുരം.പട്ടം 2111 നമ്പർ NSS കരയോഗത്തിൻ്റെ കീഴിലുള്ള ആധ്യാത്മിക പഠന കേന്ദ്രത്തിന്റെ
ആഭിമുഖ്യത്തിൽ വിജയദശമി ദിനമായ 02 -10-25 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് Dr മോഹനകുമാരൻ നായർ MA, Phd (Astrology) റുടെ നേതൃത്വത്തിൽ സൗജന്യ ജോതിഷ പഠനത്തിൻ്റെ ഒരു പുതിയ ബാച്ച് കൂടി ആരംഭിക്കുന്നതാണ് .പ്രായം – ജാതി – മത – ലിംഗ ഭേദമന്യ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ശ്രീമതി നിർമല രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സൗജന്യ വേദ പഠന ക്ലാസിലേക്കുള്ള അഡമിഷനും തുടരന്നു. വിവരങ്ങൾക്ക് – 9895696000 / 9447344080 / 9495727094
pattomnsskarayogam@gmail.com



































