കൊച്ചി. പതിനാറുകാരിയുടെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ. ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് മുൻ ആൺസുഹൃത്തിന്റെ നിലവിലെ പെൺസുഹൃത്ത്.പ്രതി അൻസിലിനെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു.ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് താൻ എന്ന് അൻസിലിന്റെ വനിതാ സുഹൃത്ത് പോലീസിനോട്.പെൺകുട്ടിക്കെതിരെ എസ് ബി ആർ തയ്യാറാക്കി ജുവൈനൽ ഹോമിലേക്ക് മാറ്റും
ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ട കുടുംബം ആത്മഹത്യയുടെ വക്കിൽ






































