NewsBreaking NewsKerala മോഹൻലാലിനെ സർക്കാർ ആദരിക്കും September 28, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തിരുവനന്തപുരം.മോഹൻലാലിനെ സർക്കാർ ആദരിക്കും. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയതിൽ ആദരം. വെള്ളിയാഴ്ചയാണ് ചടങ്ങ്. നാളെ ലോഗോ പ്രകാശനം മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും Advertisement