അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

Advertisement

വിഴിഞ്ഞം .അപകടത്തിൽ രണ്ട് വിദ്യാർഥികൾ ദാരുണാന്ത്യം. വിഴിഞ്ഞത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ജയ്സൺ പുതിയ തുറ സ്വദേശി ഷാനു എന്നിവരാണ് മരിച്ചത്. ഷാനു പ്ലസ് വൺ വിദ്യാർത്ഥിനിയാണ്

ജയ്സൺ വിഴിഞ്ഞം കോട്ടപ്പുറം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്

Advertisement