താനൂർ നിറമരുതൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

Advertisement

മലപ്പുറം താനൂർ നിറമരുതൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു.നിറമരുതൂർ സ്വദേശി ആലിക്ക പറമ്പിൽ ഉമ്മർ ഫാറൂക്കിന്റെ മകൻ മുഫാസ് (10) ആണ് മരിച്ചത്.കുളത്തിൽ സുഹൃത്തുമൊത്ത് കുളിക്കുന്നതിനിടെയാണ് അപകടം

മൃതദേഹം തിരൂർ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ

Advertisement