കൊച്ചി. ആർഎസ് എസ്സ് ശതാബ്ദി പരിപാടികൾ ഇന്ന് മുതൽ. ചാലക്കുടി മുതൽ മഞ്ചേശ്വരം വരെയുള്ള ഉത്തര കേരള പ്രാന്തത്തിന്റെ പരിപാടികൾക്കാണ് ഇന്ന് തുടക്കമാവുക.ഇന്ന് മുതൽ ഒക്ടോബർ 5 വരെ ഉത്തര കേരളത്തിലെ 810 കേന്ദ്രങ്ങളിൽ പഥസഞ്ചലനവും 830 കേന്ദ്രങ്ങളിൽ പൊതുപരിപാടിയും നടക്കും.
2026 വിജയദശമി വരെ നീണ്ടുനിൽക്കുന്നതാണ് ശതാബ്ദി ആഘോഷ പരിപാടികൾ.






































