തിരുവനന്തപുരം. ബിജെപിയോടുള്ള NSS – SNDP നിലപാട് ഗൗരവമായെടുത്ത് ദേശീയ നേതൃത്വം.അനുനയത്തിന് വി.മുരളീധരനെ ചുമതലപ്പെടുത്തി.വി മുരളീധരൻ കഴിഞ്ഞദിവസം വെള്ളാപ്പള്ളിയെ കണ്ടത് അനുനയ നീക്കത്തിന്റെ ഭാഗം.എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെയും വി മുരളീധരൻ കാണും. പുതിയ സംസ്ഥാന നേതൃത്വം വന്നതിന് ശേഷം സോഷ്യൽ എഞ്ചിനീയറിംഗ് പാളിയെന്ന് കേന്ദ്ര നേതൃത്വം. നായർ – ഈഴവ വിഭാഗങ്ങൾ CPIM ഉം ആയി അടുക്കുന്നതിൽ ദേശീയ നേതൃത്വത്തിന് അതൃപ്തി.






































