തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് : തിങ്കളാഴ്ച മുതൽ വീണ്ടും വോട്ട് ചേർക്കാം

Advertisement

തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് : തിങ്കളാഴ്ച മുതൽ വീണ്ടും വോട്ട് ചേർക്കാം. തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർ പട്ടിക പുതുക്കുന്നതിന് മുന്നോടിയായാണ് വീണ്ടും വോട്ട് ചേർക്കാൻ അവസരം നൽകുന്നത്.ഒക്ടോബർ 14 വരെ വോട്ട് ചേർക്കാം.2025 ജനുവരി 1 നോ അതിന് മുൻപോ 18 വയസ് തികഞ്ഞെവർക്ക് വോട്ട് ചേർക്കാം.വോട്ട് ചേർക്കൽ കഴിഞ്ഞ് ഒക്ടോബർ 25 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും

Advertisement