തിരുവനന്തപുരം.കോൺഗ്രസ് പുന:സംഘടന: ഡി.സി.സി അധ്യക്ഷതലത്തിൽ അഴിച്ചുപണിക്ക്
സാധ്യത മങ്ങുന്നു.
ചുമതല നൽകുന്നതിന് പകരം ടി.ജെ.ഐസക്കിനെ വയനാട് ഡി.സി.സി അധ്യക്ഷനായി തന്നെ നിയമിച്ചത്
ഇതിൻെറ സൂചന.നേതാക്കൾക്കിടയിൽ സമവായം ഇല്ലാത്തതാണ് ഡി.സി.സി പുന:സംഘടന
വേണ്ടെന്ന് വയ്ക്കാൻ കാരണം . പ്രവർത്തന പ്രതിസന്ധിയുളള ഇടുക്കി
ഡി.സി.സി അധ്യക്ഷനെ ഉടൻ മാറ്റിയേക്കും. ഡി.സി.സി യോഗം കൂടാൻ പോലും സാധിക്കാത്ത സാഹചര്യത്തിലാണ് മാറ്റം ആലോചിക്കുന്നത്
പ്രവർത്തനമാന്ദ്യമുളള ചില ജില്ലകളിലും മാറ്റം വേണമെന്ന് ആവശ്യമുണ്ട് കെ.പി.സി.സി പുന:സംഘടനയിൽ
വൈകാതെ പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് ആവർത്തിച്ച് നേതൃത്വം





































