തിരുവനന്തപുരം: ഡോ. മാലതി ദാമോദരൻ അന്തരിച്ചു. 87 വയസായിരുന്നു. കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകളാണ്.ശാസ്തമംഗലത്തുള്ള വീട്ടിൽ പുലർച്ചെ മൂന്നരയോടെ ആയിരുന്നു അന്ത്യം. പ്രമുഖ ശാസത്രഞ്നായിരുന്ന ഡോ.എ ഡി ദാമോധരൻ ആയിരുന്നു ഭർത്താവ്.
ഇ എം രാധ, ഇ എം ശ്രീധരന്‍, ഇ എം ശശി എന്നിവര്‍ സഹോദരങ്ങളാണ്.






































