കൊച്ചി.മഹാരാജാസ് കോളേജിലെ വിദ്യാർഥിനി മുങ്ങി മരിച്ചു.വൈപ്പിൻ വാക്ക് വേയുടെ പടിഞ്ഞാറെ ഭാഗത്ത് ആണ് കടലിൽ അപകടം ഉണ്ടായത്.9 അംഗ വിദ്യാർഥി സംഘമാണ് എത്തിയത്.രണ്ട് പേരാണ് ഒഴുക്കിൽ പെട്ടത്. പാലക്കാട് സ്വദേശിനി വൈഫ എന്ന പെൺകുട്ടിയാണ് മരിച്ചത്. ഒഴുക്കിൽപെട്ട രണ്ടാമത്തെ ആളെ രക്ഷപെടുത്തി





































