സ‌ർക്കാ‍ർ പൊതുവിപണിയിൽ നിന്ന് വീണ്ടും വായ്പ എടുക്കുന്നു

Advertisement

തിരുവനന്തപുരം. സ‌ർക്കാ‍ർ വീണ്ടും വായ്പ എടുക്കുന്നു. പൊതുവിപണിയിൽ നിന്ന് 2000 കോടി. രൂപ വായ്പയെടുക്കും. കടപത്രം വഴി വായ്പ കണ്ടെത്താനാണ് തീരുമാനം. ശമ്പള വിതരണം അടക്കമുളള ആവശ്യങ്ങൾക്ക് വേണ്ടിയാണ് വായ്പ. കഴിഞ്ഞയാഴ്ചയും 1000 കോടി വായ്പ എടുത്തിരുന്നു

Advertisement