തിരുവനന്തപുരം. ശബരിമല വിഷയത്തിൽ സർക്കാരിനെഅനുകൂലിച്ച NSSനിലപാടിൽ മൌനംപാലിക്കാൻ കോൺഗ്രസ്
പ്രതികരണങ്ങൾ നടത്തി വിവാദം
ഉണ്ടാക്കേണ്ടെന്ന് നേതൃതലത്തിൽ
ധാരണ.
സമുദായ സംഘടനകൾക്ക് അവരുടെ
നിലപാട് സ്വീകരിക്കാൻ സ്വാതന്ത്ര്യം
ഉണ്ട്
എല്ലാ നിലപാടുകളെയും പിന്തുണക്കാനും
അനുകൂലിക്കാനും രാഷ്ട്രീയ പാർട്ടികൾക്ക്
കഴിയില്ല
രാഷ്ട്രീയ പാർട്ടികൾക്ക് രാഷ്ട്രീയ
നിലപാടേ സ്വീകരിക്കാൻ കഴിയുവെന്നും
നേതൃത്വം.NSS നിലപാട് നിയമസഭാ തിരഞ്ഞെടുപ്പിൽ
പ്രതികൂലമാകില്ലെന്നും പ്രതീക്ഷ
ശബരിമല വിഷയം മാത്രമല്ല തിരഞ്ഞെടുപ്പ്
വിഷയമാകുന്നത് എന്നതാണ് പ്രതീക്ഷ
NSSന് കോൺഗ്രസിനോട് പരാതികൾ
കോൺഗ്രസ് നേതൃത്വത്തോട് NSS
നേതൃത്വത്തിന് പരാതിയെന്നും വ്യക്തമായി.
നേതൃത്വം വടക്കൻ കേരളത്തിൽ
ഒതുങ്ങി നിൽക്കുന്നു
ഉത്തര കേരളത്തിന് നൽകുന്ന പ്രാധാന്യം
മധ്യ -തെക്കൻ കേരളത്തിന് നൽകുന്നില്ല
ഉത്തരവാദപ്പെട്ട നേതാക്കൾ സമുദായ
നേതൃത്വത്തെ കാണാൻ കൂട്ടാക്കത്തിതിലും
പ്രതിഷേധം.
അയ്യപ്പസംഗമം: കോൺഗ്രസ് നിലപാട്
NSSനെ അറിയിച്ചിരുന്നു
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
NSS നേതൃത്വത്തെ കണ്ടാണ് നിലപാട്
വിശദീകരിച്ചത്
സമുദായ നേതൃത്വത്തെ കണ്ട് ഇനിയും
കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും
നേതൃത്വം





































