ചണ്ഡീഗഡ്.സിപിഐ 25ആം പാർട്ടി കോൺഗ്രസിൽ കേരള സർക്കാരിന് അഭിനന്ദനം.സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെ
വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ അഭിനന്ദിച്ചു.വികസന–ക്ഷേമ പ്രവർത്തനങ്ങൾ മാതൃകയാക്കണമെന്നു പൊതുചർച്ചക്കിടെ നിർദ്ദേശം.അതിദരിദ്ര നിർമാർജന സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള നടപടികൾ മാതൃക പരം.സംസ്ഥാനത്തെ പൊതുവിതരണ മേഖലയെ പുതുച്ചേരിയിൽ നിന്നുള്ള പ്രതിനിധികൾ പ്രത്യേകം അഭിനന്ദിച്ചു.






































