പുരസ്കാര നേട്ടത്തിന് പിന്നാലെ ദൃശ്യം 3 സെറ്റിലേക്ക് മോഹൻലാൽ

Advertisement

കൊച്ചി.പുരസ്കാര നേട്ടത്തിന് പിന്നാലെ ദൃശ്യം 3 സെറ്റിലേക്ക് മോഹൻലാൽ. എറണാകുളം തൃപ്പുണിത്തുറ എസ് എൻ ലോ കോളേജിലായിരിക്കും സിനിമയുടെ പൂജ നടക്കുക. തുറവൂർ, തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. ദാദാ ഫാൽക്കേ പുരസ്കാര നേട്ടത്തിൽ ആരാധകർക്കും സഹപ്രവർത്തകർക്കും നന്ദി പറഞ്ഞു നടൻ നടത്തിയ വാർത്താസമ്മേളനത്തിൽ ആയിരുന്നു ഷൂട്ടിംഗ് ഇന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കിയത് .

Advertisement