പെയിൻ്റിംങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് അതിഥി തൊഴിലാളി മരിച്ചു

Advertisement

മലപ്പുറം. പരപ്പനങ്ങാടിയിൽ പെയിൻ്റിംങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് അതിഥി തൊഴിലാളി മരിച്ചു.പുത്തരിക്കലിലെ വ്യാപാര സ്ഥാപനത്തിന് മുകളിൽ പെയിൻ്റിംങ് ജോലിക്കിടെ വീണാണ് അപകടം.ബീഹാർ സ്വദേശി മുഹമ്മദ് ഹജ്റത്ത് അലി (29) ആണ് മരിച്ചത്.

Advertisement