മലപ്പുറം. വഴിക്കടവിൽ ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു.വഴിക്കടവ് നായക്കൻകൂളി മോളുകാലായിൽ വർഗീസ്( 53) ആണ് മരിച്ചത്. വർഗീസിന്റെ സഹോദരൻ രാജു (57) നെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു.വർഗീസിന്റെ വീട്ടിലെത്തിയാണ് കുത്തി കൊലപ്പെടുത്തിയത്. ഇന്നലെ അർധരാത്രിയാണ് കൊലപാതകം.




































