ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കെട്ടുകാഴ്ച നിർമ്മാണത്തിനിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

Advertisement

ഓച്ചിറ:കെട്ട്കാഴ്ച്ച നിർമ്മാണത്തിനിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. ഓച്ചിറ പരബ്രഹമ ക്ഷേത്രത്തിൽ ഇരുപത്തിയെട്ടാം ഓണനാളിൽ നടക്കുന്ന കെട്ടുകാഴ്ചയിൽ കായംകുളം കരയുടെ കെട്ടുകാഴ്ച ഉണ്ടാക്കുന്നതിനിടെ ഉയരത്തിൽ നിന്ന് വീണ് പരിക്കേറ്റ് മാവേലിക്കര ആശുപത്രിയിൽ ചികിത്സയിലായിരുന്ന കറ്റാനം കണ്ണനാംകുഴി സ്വദേശി രവീന്ദ്രൻ ആണ് മരിച്ചത്.

Advertisement