തിരുവനന്തപുരം. കോവളത്ത് 13 ലക്ഷത്തിന്റെ കള്ളനോട്ട് പിടികൂടി.കോവളം സ്വദേശി ഷാനുവിന്റെ വീട്ടിൽ നിന്നാണ് കള്ളനോട്ട് പിടികൂടിയത്. തമിഴ്നാട്,കോവളം പോലീസ് സംയുക്തമായാണ് പരിശോധന .ഷാനു വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് നോട്ട് കണ്ടെത്തിയത്. ഷാനുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു

































